അടക്കുക

എങ്ങിനെ എത്താം

 

air എയർ: കൊച്ചിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളം സ്ഥിതിചെയ്യുന്നത് .ടാക്സി ,ബസ് സൗകര്യങ്ങൾ പ്രധാന നഗരത്തിൽ നിന്നും ലഭ്യമാണ്‌ .ഗൾഫ് രാജ്യങ്ങളും സിംഗപ്പൂരും ഉൾപ്പടെ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി നഗരങ്ങളിൽ നിന്നും നിരന്തരം സർവീസുകൾ ഉണ്ട് .

ഏറ്റവുമടുത്ത വിമാനത്താവളം :

കൊച്ചിൻ ഇന്‍റെർനാഷണൽ എയർപോർട്ട് ,എറണാകുളം -കൊച്ചിയിൽ നിന്നും 27 കിലോമീറ്റർ .

 railറെയിൽ :രാജ്യത്തിൻറെ മറ്റു പ്രധാന നഗരങ്ങളിൽ നിന്നും എറണാകുളത്തേക് സ്ഥിരം ട്രെയിനുകളുണ്ട് .

iconകപ്പൽ :ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം .ഇത് അറബിക്കടൽ ,ലക്ഷദ്വീപ് ,ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെ കടൽ മാർഗം കൂടിയാകുന്നു .
 
 തുറമുഖം : വില്ലിങ്ടൺ ഐലൻഡ് ,കൊച്ചി 
 
busറോഡ് :കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോര്പറേഷൻ കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളുമായും തമിഴ്നാടും കർണാടകത്തിലെ മറ്റു നഗരങ്ങളുമായും കൊച്ചിയെ ബന്ധിപ്പിക്കുന്നു .ഡീലക്സ് വോൾവോ ബസുകൾ ,എ സി സ്ലീപ്പർ ,എ സി സാധാരണ ബസുകൾ എന്നിവ നഗരങ്ങളിൽ ലഭ്യമാണ് . തൃശ്ശൂരിൽ (72 കിലോമീറ്റർ ),തിരുവനന്തപുരം (196 കിലോമീറ്റർ ), മധുര (231 കിലോമീറ്റർ ) എന്നിവയാണ് കൊച്ചിയിൽ നിന്നുള്ള ബസുകൾ .

ബസ് സ്റ്റേഷൻ (കൾ )എറണാകുളം ,വൈറ്റില