അടക്കുക

 ജില്ലയെ കുറിച്ച്

എറണാകുളം – വികസന -സംരക്ഷങ്ങൾക്കൊരു മാതൃക 

വടക്ക് തൃശ്ശൂർ ജില്ലയോടും തെക്ക് ആലപ്പുഴ – കോട്ടയം ജില്ലകളോടും പടിഞ്ഞാറ് ലക്ഷദ്വീപിനോടും  അതിർത്തി പങ്കിടുന്ന എറണാകുളം സുദീർഘമായൊരു പൈതൃകത്തിന്റെയും അന്താരാഷ്‌ട്രപ്പെരുമയുള്ള വ്യവസായ – വാണിജ്യ വികസനത്തിന്റെയും അത്ഭുതകരമായ ഒത്തുചേരലാണ്. പുറംനാട്ടുകാർക്ക് എറണാകുളമെന്നാൽ അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ഹൃദയഭാഗമാണ്. ജനനിബിഡമായ എറണാകുളം ജില്ല സാക്ഷരതയിലും വാണിജ്യ – വ്യവസായങ്ങളിലും കേരളം ആർജിച്ച നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. എന്തും ഉൾക്കൊള്ളുന്ന ഒരു സാംസ്ക്കാരിക  കാലാവസ്ഥയും താരതമ്യേന ഉയർന്ന പ്രതിശീർഷ വരുമാനവും ലോകഗതിക്കനുസരിച്ച്  സ്വയം സന്നദ്ധമായ ജനപദവും ചേരുമ്പോൾ എറണാകുളം ഇന്ന് കേരള സമൂഹത്തിന്റെ ഏറ്റവും ആധുനികമായ ഒരു കാലയളവിനെ പ്രതിനിധാനം ചെയ്യുന്നു.

District Collector
ശ്രീ.എൻ എസ് കെ ഉമേഷ് ഐ.എ.എസ് കളക്ടർ & ഡിസ്ട്രിക് മജിസ്ട്രേറ്റ്

സംഭവങ്ങള്‍

ഇവന്റ് ഇല്ല
  • പൌരന്മാര്‍ക്കുള്ള സഹായ കേന്ദ്രം-
    155300
  • ബാലസുരക്ഷാ സഹായനമ്പര്‍ -
    1098
  • സ്ത്രീസുരക്ഷാ സഹായനമ്പര്‍ -
    1091
  • ക്രൈം സ്റ്റോപ്പർ -
    1090
  • റസ്ക്ക്യൂ കമ്മിഷണര്‍ - 1070
  • ആംബുലന്‍സ്-
    102, 108